HomeSportsമലയാളി ശ്രേയസ് അയ്യരുടെ കിടിലൻ പ്രകടനം കണ്ട ഗൗതം ഗംഭീറിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറൽ:...

മലയാളി ശ്രേയസ് അയ്യരുടെ കിടിലൻ പ്രകടനം കണ്ട ഗൗതം ഗംഭീറിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറൽ: വീഡിയോ

ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞ ദിവസമാണ് മുന്‍ നായകന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ രാജിവെച്ചത്. എന്നാല്‍ ഗംഭീറില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത മലയാളി താരം ശ്രേയസ് അയ്യര്‍ ആ റോള്‍ ഗംഭീരമാക്കിയാണ് ടീമിന് വിജയം സമ്മാനിച്ചത്. ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന മത്സരത്തില്‍ 40 പന്തില്‍ നിന്ന് 93 റണ്‍സെടുത്താണ് ടഡല്‍ഹിയുടെ വിജയശില്‍പിയായത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 219 റണ്‍സാണ് സ്‌കോര്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 164 റണ്‍സിന് അവസാനിച്ചു. ശ്രേയസ് അയ്യറുടെ ബാറ്റിംഗ് കണ്ട് കേമന്‍ എന്ന ഈണത്തില്‍ ഗംഭീര്‍ കൈയ്യടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments