HomeNewsLatest Newsതിരുവനന്തപുരത്ത് 57 കാരി ബലാത്സംഗത്തിന് ഇരയായി; അതിക്രമിച്ചു വീട്ടിൽ കയറിയ യുവാവിനെ തിരഞ്ഞു പോലീസ്

തിരുവനന്തപുരത്ത് 57 കാരി ബലാത്സംഗത്തിന് ഇരയായി; അതിക്രമിച്ചു വീട്ടിൽ കയറിയ യുവാവിനെ തിരഞ്ഞു പോലീസ്

തിരുവനന്തപുരത്ത് വെട്ടുകാടിന് സമീപം മദ്ധ്യവയസ്‌കയെ ബലാത്സംഗം ചെയ്തതായി പരാതി. 57 വയസുള്ള സ്ത്രീയുടെ പരാതിയില്‍ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചെത്തിയ അജ്ഞാതനായ യുവാവ് ബലാത്സംഗം ചെയ്‌തെന്നാണ് മൊഴി. സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായും പരാതിയുണ്ട്. പുലര്‍ച്ചെ നാലരയോടെയാണ് ഇയാള്‍ മടങ്ങിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയാണെന്ന് സംശയമുണ്ട്. പ്രദേശം കേന്ദ്രീകരിച്ച മയക്കുമരുന്ന് മാഫിയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.

ഒന്നും യാദൃശ്ചികമല്ല; ഈ ഭൂമി സമർഥമായ ഒരു സൃഷ്ടി ! ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments