HomeAround KeralaIdukkiമൂന്നാറിൽ പെമ്പിളൈ ഒരുമൈ സ്ഥാനാർഥിക്ക് വിജയം

മൂന്നാറിൽ പെമ്പിളൈ ഒരുമൈ സ്ഥാനാർഥിക്ക് വിജയം

മൂന്നാറിൽ സ്ത്രീ തൊഴിലാളി കൂട്ടായ്മയായ പെമ്പിളൈ ഒരുമയ്ക്ക് മുന്നേറ്റം. ദേവികുളം ബ്ലോക്കിലെ പെമ്പിള്ളെ ഒരുമൈ സ്ഥാനാർഥി ഗോമതി വിജയിച്ചു. മൈക്ക് അനൗൺസ്മെന്റും ഫ്ലക്സും ബാനറുകളുമൊക്കെയായി ഇരു മുന്നണികളും കാടിളക്കി പ്രചരണം നടത്തുമ്പോൾ പെമ്പിളൈ ഒരുമൈയ്ക്ക് ആകെയുണ്ടായത് ഒരു പ്രചരണ വാഹനം മാത്രമായിരുന്നു. ഇവരുടെ സ്ഥാനാർഥികൾ മൽസരിക്കുന്ന  വാർഡുകളിലെല്ലാം വാഹനം കടന്നെത്തി. പെമ്പിളൈ സമരത്തിന്റെ മുൻനിര നേതാവും ബ്ലോക്ക് പഞ്ചാ. സ്ഥാനാർഥിയുമായ ഗോമതി അഗസ്റ്റിന്റെ തീപ്പൊരി പ്രസംഗവും പ്രവർത്തകർക്ക് ആവേശമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments