HomeCinemaMovie Newsകലാകാരനോട്‌ രാജ്യം വിട്ടു പോകാൻ പറയുന്നത് മണ്ടത്തരം: പ്രുധ്വിരാജ്

കലാകാരനോട്‌ രാജ്യം വിട്ടു പോകാൻ പറയുന്നത് മണ്ടത്തരം: പ്രുധ്വിരാജ്

കൊച്ചി: നടന്‍ ഷാരൂഖ് ഖാനെതിരെ സംഘ്പരിവാര്‍ നടത്തുന്ന കൂട്ടായ ആക്രണത്തിനെതിരെ പൃഥ്വിരാജിന്റെ പ്രതികരണം. കലാകാരനോട് രാജ്യവിട്ടുപോകണമെന്ന് പറയുന്നത് മണ്ടത്തരമാണ്.
സംസ്‌കാരമുള്ളവര്‍ക്ക് അതിനോട് യോജിക്കാന്‍ കഴിയില്ല. പൃഥ്വിരാജ് പറഞ്ഞു.

രാജ്യത്ത് അടുത്തിടെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ഷാരൂഖാനെതിരെ പ്രമുഖ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഷാരൂഖ് രാജ്യദ്രോഹിയാണെന്നും തീവ്രവാദിയാണെന്നും രാജ്യം വിട്ടുപോകണമെന്നുമൊക്കെയായിരുന്നു നേതാക്കളുടെ പ്രതികരണം. എന്നാല്‍, സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തനിക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments