കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന് ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പന്ത്രണ്ടാംനിലയില്‍നിന്നാണ് ഷദ വീണതെന്ന് കരുതുന്നു. അപാർട്മെന്റിലെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനാണു ഡോക്ടർ ഇവിടെ എത്തിയതെന്നാണ് സൂചന. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കോഴിക്കോട് ഫ്ലാറ്റിൽ നിന്നുവീണ് വനിതാ ഡോക്ടർ മരിച്ചു; എത്തിയത് അപ്പാർട്ട്മെന്റിലെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ
RELATED ARTICLES