HomeNewsLatest Newsമകളെ ബലാൽസം​ഗം ചെയ്ത പ്രതിക്ക് പോലീസ് നോക്കിനിൽക്കെ യുവതിയുടെ അമ്മ കൊടുത്ത പണി; എല്ലാ അമ്മമാരും...

മകളെ ബലാൽസം​ഗം ചെയ്ത പ്രതിക്ക് പോലീസ് നോക്കിനിൽക്കെ യുവതിയുടെ അമ്മ കൊടുത്ത പണി; എല്ലാ അമ്മമാരും ഇങ്ങനെയായിരുന്നെങ്കിൽ: വീഡിയോ

മകളെ ബലാൽസം​ഗം ചെയ്ത പ്രതിയെ അമ്മ പോലീസിന് മുന്നിലിട്ട് പൊതിരെ തല്ലി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പെണ്‍കുട്ടിയുടെ അമ്മ മര്‍ദ്ദിക്കുകയായിരുന്നു. പോലീസിന്റെ സമ്മതത്തോടെയാണ് പ്രതിയെ മര്‍ദ്ദിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ പ്രതിയുടെ കരണത്ത് നിരന്തരം അടിക്കുമ്പോഴും പോലീസ് ഒന്നും പ്രതികരിക്കാതെ നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments