HomeNewsLatest Newsകുർകുറെ കഴിച്ചതിന്റെ പിന്നാലെ ഈ മരുന്ന് കഴിക്കരുതേ....ചെന്നൈയിൽ പ്ലസ്ടു വിദ്യാർത്ഥി നിമിഷങ്ങൾക്കുള്ളിൽ മരിച്ചു !

കുർകുറെ കഴിച്ചതിന്റെ പിന്നാലെ ഈ മരുന്ന് കഴിക്കരുതേ….ചെന്നൈയിൽ പ്ലസ്ടു വിദ്യാർത്ഥി നിമിഷങ്ങൾക്കുള്ളിൽ മരിച്ചു !

ചില ഭക്ഷണങ്ങളും ചില മരുന്നുകളും തമ്മിൽ ചേർന്നാൽ വിഷമായി മാറും എന്ന് കേട്ടിട്ടില്ലേ ? അത് ശരിവച്ചുകൊണ്ട് ചെന്നൈയിൽ ഒരു സംഭവം കൂടി.
കുർക്കുറെ കഴിച്ച് നിമിഷങ്ങൾക്കുള്ളിൽ ചെന്നെയിൽ വിദ്യാർത്ഥി മരിച്ചു. 12ആം ക്ലാസ് വിദ്യാർത്ഥിയായ സിരിഷ് സാവിയോ ആണ് മരിച്ചത്. സെന്റ്.മിഖായേൽ അകാഡമിയിലെ വിദ്യാർത്ഥിയാണ് സിരിഷ്. കുർക്കുറെ കഴിച്ച് ദഹിക്കാതെ അസ്വാസ്ഥ്യം അനുഭവപ്പെട്ട സിരിഷിന് അന്റാസിഡ് പൗഡർ വെള്ളത്തിൽ ചേർത്ത് നൽകി നിമിഷങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചത്. ചെന്നെയിലെ മലർ ആശുപത്രിയിലെത്തിച്ചെങ്കിലും സിരിഷിനെ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കുർക്കുറെയും അന്റാസിഡ് പൗഡറും തമ്മിലുള്ള രാസപ്രവർത്തനമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments