HomeNewsLatest Newsകോതമംഗലം പള്ളിത്തർക്കം: നടപടി കടുപ്പിച്ച് പൊലീസ്; തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

കോതമംഗലം പള്ളിത്തർക്കം: നടപടി കടുപ്പിച്ച് പൊലീസ്; തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പൊലീസ് നടപടി. ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോളിനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് റമ്പാനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 24 മണിക്കൂറായി പള്ളിക്ക് പുറത്ത് കഴിയുകയായിരുന്നു റമ്പാന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments