HomeNewsLatest Newsകാമുകിയെ ഭാര്യയിൽ നിന്നും ഒളിപ്പിക്കാൻ ഭർത്താവ് വീടിനു തീയിട്ടു !

കാമുകിയെ ഭാര്യയിൽ നിന്നും ഒളിപ്പിക്കാൻ ഭർത്താവ് വീടിനു തീയിട്ടു !

കൊളംബോ: വിദേശത്ത് നിന്നും ഭാര്യ അപ്രതീക്ഷിതമായി മടങ്ങിയെത്തിയപ്പോള്‍ കാമുകിയെ ഒളിപ്പിയ്ക്കാന്‍ യുവാവ് വീടിന് തീയിട്ടു. കാമുകിയാകട്ടേ കത്തുന്ന വീടില്‍ നിന്നും ചാടി രക്ഷപ്പെട്ടു. തീയിട്ട ഭര്‍ത്താവ് പൊലീസ് പിടിയിലായി. ജോലിയ്ക്കായി ഭാര്യ വിദേശത്തേയ്ക്ക് പോയതോടെയാണ് ഭര്‍ത്താവ് കാമുകിയുമായി വീട്ടില്‍ താമസം തുടങ്ങിയത്. എന്നാല്‍ പെട്ടൊന്നൊരു ദിവസം താന്‍ നാട്ടിലെത്തിയ വിവരം ഭാര്യ ഭര്‍ത്താവിനെ വിളിച്ച് പറഞ്ഞു. ഭര്‍ത്താവിനൊരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാകാണം വീട്ടില്‍ എത്തുന്നതിന് മിനിട്ടുകള്‍ മുമ്പാണ് ഭാര്യ താനെത്തിയ കാര്യം പറഞ്ഞത്. ഇതോടെ, കാമുകിയോട് വീട്ടില്‍ നിന്ന് പോകാന്‍ യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ കാമുകി വിസമ്മതിച്ചു. ഇതോടെയാണ് കാമുകിയെ പുറത്ത് ചാടിയ്ക്കാന്‍ യുവാവ് ഈ കടുംകൈ ചെയ്തത്.

സംരക്ഷിക്കാൻ ആരുമില്ലാതെ പെരുവഴിയിൽ തേങ്ങി ഈ അമ്മയും പിഞ്ചു മക്കളും

സെക്കൻഡിന്റെ അംശത്തിലൊന്നു മാത്രം ദൈർഘ്യമുള്ള ഒരു ദൈവകൃപ !

വന്ധ്യത തടയാനും , പ്രത്യുല്‍പാദന ശേഷി വർദ്ധിപ്പിക്കാനും കഴിക്കേണ്ട ഭക്ഷണങ്ങ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments