HomeNewsLatest Newsനെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട: തൊടുപുഴ സ്വദേശി അറസ്റ്റിൽ

നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട: തൊടുപുഴ സ്വദേശി അറസ്റ്റിൽ

നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പുലര്‍ച്ചെ മുന്ന് കേസ് കളിലായി ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ടരക്കിലോ സ്വര്‍ണ്ണം ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു. ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒന്നരകിലോ സ്വര്‍ണ്ണം പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു. കാല്‍ കിലോ സ്വര്‍ണ്ണം തൊടുപുഴ സ്വദേശിയില്‍ നിന്നും പിടിച്ചു. ആകെ മൂന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments