HomeNewsLatest Newsമുംബയിൽ നാലു നിലകെട്ടിടത്തിന് തീപിടിച്ചു; ആളുകൾ കുടുങ്ങിക്കിടക്കുന്നു

മുംബയിൽ നാലു നിലകെട്ടിടത്തിന് തീപിടിച്ചു; ആളുകൾ കുടുങ്ങിക്കിടക്കുന്നു

മുംബൈ: മുംബൈ ബഹിവാന്‍ഡിയില്‍ നാലു നിലകെട്ടിടത്തിന് തീപിടിച്ചു. നൂറ്റന്‍പതോളം ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. പലരും ഏണി ഉപയോഗിച്ച് കെട്ടിടത്തിനുള്ളില്‍ നിന്നു രക്ഷപ്പെടുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇന്നു രാവിലെയാണ് അപകടം. താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മുകള്‍ നിലകളിലേക്കും പടരുകയായിരുന്നു. അഗ്‌നിശമനസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments