HomeNewsVideo-Newsമുപ്പത് വർഷം മുമ്പ് പിരിഞ്ഞ അമ്മയും മകനും വീണ്ടും ഒന്നിക്കുന്നു; കാരണം കേട്ടാൽ നടുങ്ങും !

മുപ്പത് വർഷം മുമ്പ് പിരിഞ്ഞ അമ്മയും മകനും വീണ്ടും ഒന്നിക്കുന്നു; കാരണം കേട്ടാൽ നടുങ്ങും !

മിച്ചിഗൺ: രക്ത ബന്ധമുള്ളവർ തമ്മിൽ ലൈംഗികമായി താത്പര്യമുണ്ടാകുന്നതും പരസ്‌പരം വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതുമായ വാർത്തകൾ ഇതാദ്യമല്ല പുറത്ത് വരുന്നത്. ഇത്തരം അവസ്ഥയെ ജനിതക പരമായ ലൈംഗിക ആകർഷണം എന്നാണ് വൈദ്യ ശാസ്‌ത്രം വിളിക്കുന്നത്. എന്നാലിവിടെ, മുപ്പത് വർഷം മുമ്പ് പിരിഞ്ഞ അമ്മയും മകനും വീണ്ടും ഒന്നിക്കുന്നു. എന്തിനെന്നല്ലേ? ഈ ഒരുമിക്കൽ ഇരുവരും തമ്മിലുള്ള വിവാഹത്തിനാണ്. അമേരിക്കയിലാണ് സിനിമാ കഥകളെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്.

 

 
ന്യൂ ഡൈ പത്രം റിപ്പോർട്ട് ചെയ്‌തത് ഇങ്ങനെ: 30 വർഷങ്ങൾക്ക് മുമ്പ് ജനിച്ചയുടനെ മറ്റൊരാൾക്ക് ദത്തെടുക്കാൻ നൽകിയതാണ് കിം വെസ്‌റ്റ് തന്റെ മകൻ ബെൻ ഫോർഡിനെ. അതിന് ശേഷം പ്രത്യേകിച്ചൊന്നും നടക്കാതെ ഇരുവരുടെയും ജീവിതം മുന്നോട്ട് പോയി. കാര്യങ്ങൾ മാറി മറിഞ്ഞത് 2003ൽ ബെൻ തന്റെ അമ്മക്ക് കത്തയച്ചതോടെയാണ്. പിന്നെ അവർ തമ്മിലെ ബന്ധം വളർന്നു. രണ്ട് വർഷം കൊണ്ട് ഇരുവരും ഒരുമിച്ച് ജീവിതം തുടങ്ങാനുള്ള തീരുമാനമെടുത്തു. ഇതിനായി ബെൻ തന്റെ ഭാര്യയെയും ഉപേക്ഷിച്ചു . താൻ ജന്മം കൊടുത്ത മകനിൽ നിന്നും കുഞ്ഞിനെ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് ഈ അമ്മ.

https://youtu.be/22fO9nndjW8

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments