HomeNewsLatest Newsകൊട്ടാരക്കര മാര്‍ക്കറ്റിനുള്ളില്‍ തീ പിടിത്തം; 21 കടകള്‍ക്ക് നാശനഷ്ടം; അട്ടിമറിയെന്നു സംശയം

കൊട്ടാരക്കര മാര്‍ക്കറ്റിനുള്ളില്‍ തീ പിടിത്തം; 21 കടകള്‍ക്ക് നാശനഷ്ടം; അട്ടിമറിയെന്നു സംശയം

കൊട്ടാരക്കര മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. 21 കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. തീ പിടുത്തത്തിന് പിന്നില്‍ അട്ടിമറിയാണെന്നാണ് വ്യാപാരികളുടെ സംശയം. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആളപായമില്ല. അഗ്‌നിശനസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments