HomeNewsLatest Newsപരവൂർ വെടിക്കെട്ടപകടം: മാർപ്പാപ്പ അനുശോചിച്ചു

പരവൂർ വെടിക്കെട്ടപകടം: മാർപ്പാപ്പ അനുശോചിച്ചു

വത്തിക്കാന്‍ സിറ്റി: കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്ന പ്രാര്‍ത്ഥനാശംസകളും വത്തിക്കാന്‍ സെക്രട്ടറി കാര്‍ഡിനല്‍ പിയറ്റ്രോ പരോളിന്‍ വഴി അദ്ദേഹം അറിയിച്ചു.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments