HomeNewsLatest Newsനോട്ട് അസാധുവാക്കൽ: സര്‍വ്വകലാശാല പരീക്ഷകളുടെ അപേക്ഷാ തീയതികളിൽ മാറ്റം

നോട്ട് അസാധുവാക്കൽ: സര്‍വ്വകലാശാല പരീക്ഷകളുടെ അപേക്ഷാ തീയതികളിൽ മാറ്റം

രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടു വിവിധ സര്‍വ്വകലാശാലകളുടെ പരീക്ഷകള്‍ക്കുള്ള അപേക്ഷാ തീയതികള്‍ പുനക്രമീകരിച്ചു. പരീക്ഷാഫീസും മറ്റും അടയ്ക്കുന്നതിന് വന്നേക്കാവുന്ന കാലതാമസം പരിഗണിച്ചാണിത്. എംജി സര്‍വകലാശാലയില്‍ അവസാന തിയതി നവംബര്‍ ഒമ്പത് ആയിരുന്ന വിവിധ പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ നവംബര്‍ 15 വരെ സ്വീകരിക്കും. 50 രൂപ പിഴയോടെ 16 വരെയും അപേക്ഷ സമര്‍പ്പിക്കാം. നവംബര്‍ 9 മുതല്‍ 15 വരെയുള്ള തീയതികളില്‍ 500 രൂപ സൂപ്പര്‍ഫൈനോടുകൂടി സമര്‍പ്പിക്കേണ്ട വിവിധ അപേക്ഷകള്‍ 500 രൂപ സൂപ്പര്‍ഫൈനോടെ നവംബര്‍ 18 വരെയും സമര്‍പ്പിക്കാം. കേരള സര്‍വകലാശാലയുടെ പരീക്ഷാഫീസുകള്‍ അടയ്‌ക്കേണ്ട അവസാന തിയതി നവംബര്‍ ഒമ്പത്, 10 ആയിരുന്നത് 14 ആക്കി പുനക്രമീകരിച്ചു. 50 രൂപ പിഴയോടെ നവംബര്‍ 15 വരെയും 250 രൂപ പിഴയോടെ നവംബര്‍ 16 വരെയും ഫീസുകള്‍ സ്വീകരിക്കും.

കോട്ടയത്തെ ആഡംബര ഫ്‌ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !

ഭർത്താവിന് മുന്നിൽ പ്രവാസി വീട്ടമ്മയെ ബലാത്സഗം ചെയ്തു; 17 കാരന് കൊടുത്ത ശിക്ഷ നാടിനു മാതൃകയാവണമെന്നു കോടതി

ശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്….കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments