HomeNewsLatest Newsഷൊർണൂരിൽ നായ്ക്കൾ കൂട്ടത്തോടെ വെടിയേറ്റ് ചത്ത നിലയിൽ: തീവ്രവാദികളുടെ പരിശീലനമെന്നു സംശയം !

ഷൊർണൂരിൽ നായ്ക്കൾ കൂട്ടത്തോടെ വെടിയേറ്റ് ചത്ത നിലയിൽ: തീവ്രവാദികളുടെ പരിശീലനമെന്നു സംശയം !

ഷൊർണുർ നഗരത്തില്‍ നായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. രണ്ട് ദിവസം മുന്‍പാണ് ഷൊര്‍ണൂര്‍ നഗരത്തിലെ ചിന്താമണി ജംഗ്ഷന്‍,ആലിന്‍മൂട്,സൗപര്‍ണിക നഗര്‍,മഞ്ഞക്കാട്,ഗണേശഗിരി എന്നിവിടങ്ങളില്‍ നായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. സമാനമായ മുറിവുകളോടെയാണ് ഏഴോളം നായകളുടെ ജഡം കണ്ടെത്തിയത്. മുറിവുകളുടെ പ്രാഥമിക പരിശോധനയില്‍ വെടിയേറ്റുവെന്ന സംശയമാണുള്ളത്. അതിനാല്‍ തന്നെ സംഭവത്തില്‍ നിഗൂഢത നിലനില്‍ക്കുന്നുണ്ട് . പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments