HomeNewsShortകർണാടക: 15 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു: തീരുമാനം സുപ്രീം കോടതിവിധി വന്നശേഷം

കർണാടക: 15 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു: തീരുമാനം സുപ്രീം കോടതിവിധി വന്നശേഷം

കര്‍ണാടകത്തിലെ 15 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു കൊണ്ട് രാജിവെച്ച വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്നതിനു ശേഷമെ തെരഞ്ഞെടുപ്പ് നടത്തുകയുള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബര്‍ 22ലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് മാറ്റിവെച്ച കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രീംകോടതിയെ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments