HomeNewsLatest Newsമ​​​ത​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന നയതന്ത്ര പാർസലുകളുടെ എ​​​ല്ലാ രേ​​​ഖ​​​ക​​​ളും ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​ര്‍​​​ക്ക് സമൻസ്...

മ​​​ത​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന നയതന്ത്ര പാർസലുകളുടെ എ​​​ല്ലാ രേ​​​ഖ​​​ക​​​ളും ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​ര്‍​​​ക്ക് സമൻസ് നൽകി കസ്റ്റംസ്

യു​​​എ​​​ഇ​​​ രാജ്യങ്ങളിൽ നി​​​ന്നു സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ മ​​​ത​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ഡി​​​പ്ലോ​​​മാ​​​റ്റി​​​ക് പാ​​​ഴ്സ​​​ലു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച എ​​​ല്ലാ രേ​​​ഖ​​​ക​​​ളും ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ചു സം​​​സ്ഥാ​​​ന പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​ര്‍​​​ക്ക് ക​​​സ്റ്റം​​​സ് സ​​​മ​​​ന്‍​​​സ്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​വ​​​ര്‍​​​ഷ​​​ത്തി​​​നി​​​ടെ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ല്‍ എ​​​ത്തി​​​യ ഡി​​​പ്ലോ​​​മാ​​​റ്റി​​​ക് പാ​​​ഴ്​​​സ​​​ലു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ വ്യ​​​ക്ത​​​മാ​​​ക്കാ​​​നാ​​​ണു നി​​​ര്‍​​​ദേ​​​ശം. ഈ ​​​മാ​​​സം 20ന​​​കം രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​നും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​​​കാ​​​നും നി​​​ര്‍​​​ദേ​​​ശി​​​ച്ചു സ്വ​​​ര്‍​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ക​​​സ്റ്റം​​​സ് സം​​​ഘ​​​ത്തി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീഷ​​​ണ​​​ര്‍ എ​​​ന്‍.​​​എ​​​സ്. ദേ​​​വാ​​​ണ് സം​​​സ്ഥാ​​​ന പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​ര്‍​​​ക്കു സ​​​മ​​​ന്‍​​​സ് ന​​​ല്‍​​​കി​​​യ​​​ത്. ന​​​യ​​​ത​​​ന്ത്ര പാ​​​ഴ്സ​​​ല്‍ വ​​​ഴി മ​​​തഗ്ര​​​ന്ഥ​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നോ അ​​​തി​​​നു നി​​​കു​​​തി​​​യി​​​ള​​​വ് ന​​​ല്‍​​​കു​​​ന്ന​​​തി​​​നു​​​ള​​​ള സാ​​​ക്ഷ്യ​​​പ​​​ത്രം ന​​​ല്‍​​​കു​​​ന്ന​​​തി​​​നോ പ്രോ​​​ട്ടോ​​​കോ​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന് ക​​​ഴി​​​യി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ക്സം​​​പ്ഷ​​​ന്‍ സ​​​ര്‍​​​ട്ടി​​​ഫി​​​ക്കേ​​​റ്റു​​​ക​​​ള്‍ ന​​​ല്‍​​​കി​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന​​​തും പ​​​രി​​​ശോ​​​ധനയ്ക്കു വിധേയമാക്കും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments