HomeNewsLatest Newsനോട്ടുമാറ്റാനായി ജനം നെട്ടോട്ടത്തിൽ; ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ജനതിരക്ക്

നോട്ടുമാറ്റാനായി ജനം നെട്ടോട്ടത്തിൽ; ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ജനതിരക്ക്

നോട്ടുമാറ്റാനായി ജനം നെട്ടോട്ടത്തിൽ. സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ജനതിരക്ക്. അതിരാവിലെ മുതല്‍ തന്നെ മിക്ക ബാങ്കുകളുടെ മുന്നിലും നീണ്ട ക്യൂവാണ്. എടിഎമ്മുകള്‍ നാളെ മുതലേ പൂര്‍ണ സജ്ജമാകൂ എന്നതിനാല്‍ ഇന്ന് ബാങ്കുകളിലും പോസ്റ്റോഫീസുകളിലും മാത്രമേ പണം മാറ്റിവാങ്ങാനാകൂ.
രാവിലെ അഞ്ചു മണിയോടെ തന്നെ ആളുകള്‍ ബാങ്കുകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. കറന്‍സികള്‍ മാറ്റിവാങ്ങാനെത്തിയവര്‍ നേരത്തെ തന്നെ ഫോമുകള്‍ പൂരിപ്പിച്ച്‌ കാത്തിരിക്കുകയാണ്. സഹകരണ ബാങ്കൊഴികെയുള്ള ബാങ്ക് ശാഖകളില്‍ കറന്‍സി മാറ്റി നല്‍കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കോട്ടയത്തെ ആഡംബര ഫ്‌ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !

പന്ത്രണ്ട് വയസ്സുകാരനില്‍നിന്ന് യുവതി ഗര്‍ഭിണിയായ സംഭവം കാമുകനെ രക്ഷിക്കാൻ പെൺകുട്ടിയുടെ കള്ളമോ ?

ശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്….കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments