HomeNewsLatest Newsകോൺഗ്രസിൻെറ ട്വിറ്റർ അക്കൗണ്ടിൽ സൈബർ ആക്രമണം; അധിക്ഷേപകരമായ ട്വീറ്റുകൾ നിറഞ്ഞു

കോൺഗ്രസിൻെറ ട്വിറ്റർ അക്കൗണ്ടിൽ സൈബർ ആക്രമണം; അധിക്ഷേപകരമായ ട്വീറ്റുകൾ നിറഞ്ഞു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാർട്ടിയുടെ ട്വിറ്റെർ അക്കൗണ്ടിൽ ഹാക്കർമാരുടെ ആക്രമണം. @INCIndia എന്ന ട്വിറ്റർ അക്കൗണ്ടിലാണ് അധിക്ഷേപകരമായ ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ ഹാക്കർമാർ സൃഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് മാധ്യമ കണ്‍വീനര്‍ പ്രണവ് ഝാ വ്യക്തമാക്കി.

 

 
നേരത്തെ ഹാക്കർമാർ രാഹുൽ ഗാന്ധിയുടെ അകൗണ്ടും ഹാക്ക് ചെയ്തിരുന്നു.
രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ ബുധനാഴ്ച വൈകുന്നേരം നിരവധി അശ്ളീല പോസ്റ്റുകളാണ് വന്നത്. രാഹുലിന്‍െറ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ‘എന്‍െറ കുടുംബം നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ട്’ എന്നായിരുന്നു പോസ്റ്റുകളിലൊന്ന്. ഒരു മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ വന്ന കുറിപ്പുകള്‍ എടുത്തുകളഞ്ഞെങ്കിലും വീണ്ടും പുതിയ കുറിപ്പുകള്‍ വന്നു. @OfficeOfRG എന്ന അക്കൗണ്ടാണ് ഹാക് ചെയ്യപ്പെട്ടത്.

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments