HomeNewsLatest Newsപെൺകുട്ടിക്കെതിരെ കമന്റ്; തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, ഗുരുതരാവസ്ഥയിൽ

പെൺകുട്ടിക്കെതിരെ കമന്റ്; തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, ഗുരുതരാവസ്ഥയിൽ

പെൺകുട്ടിയെ കമന്റ് അടിച്ചതിനെത്തുടർന്നു തിരുവനന്തപുത്തെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ധനു കൃഷ്ണ എന്ന യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ധനു കൃഷ്ണയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ധനു കൃഷ്ണനെ വെട്ടിയ ഷമീർ പൊലീസ് കസ്റ്റഡിയിലാണ്. ധനു കൃഷ്ണയ്ക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ ഷമീർ കമന്റ് അടിച്ചതാണ് തർക്കത്തിലേക്കും പീന്നീട് സംഘർഷത്തിലേക്കും നയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments