HomeNewsLatest News21 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം; നടൻ ഹൃതിക് റോഷനതിരേ കേസ്

21 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം; നടൻ ഹൃതിക് റോഷനതിരേ കേസ്

ചെന്നൈ പോലീസ് ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷനും മറ്റ് എട്ടു പേര്‍ക്കുമെതിരേ കേസെടുത്തു. ഹൃത്വിക്കിന്റെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ എച്ച്‌ആര്‍എക്‌സിന്റെ സ്റ്റോക്കിസ്റ്റായി 201ല്‍ നിയമിതനായ വ്യക്തിയാണ് ആര്‍ മുരളീധരന്‍. ഉല്‍പ്പന്നങ്ങള്‍ കൃത്യമായി എത്തിക്കാതിരിക്കുകയും മാര്‍ക്കറ്റിംഗ് വിഭാഗം തന്നെ അറിയിക്കാതെ പിരിച്ചുവിടുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ 21 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments