മണ്‍ട്രോതുരുത്ത് റെയില്‍വേ സ്റ്റേഷന് സമീപം കല്ലുകടവ് ഭാഗത്ത് പുല്ലുകള്‍ക്കിടയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏകദേശം 45 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയില്‍ കുറ്റിക്കാടിന് തീപിടിച്ചിരുന്നു. മൃതദേഹം ചരിഞ്ഞു കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. തൊട്ടടുത്ത് നിന്നും ഒരു ബാഗും കണ്ടെടുത്തു. ഇതിനുള്ളില്‍ കെട്ടിടനിര്‍മ്മാണ ഉപകരണങ്ങളാണ്. കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിവര്‍ സ്ഥലത്തെത്തി തെളിവെടുത്തു.
ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!
ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !
ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: