HomeNewsLatest Newsപ്രീതാത്മാനന്ദ സ്വാമിയുടെ തിരോധാനത്തിലും വെള്ളാപ്പള്ളിക്ക്പങ്ക്: ബിജു രമേശ്‌

പ്രീതാത്മാനന്ദ സ്വാമിയുടെ തിരോധാനത്തിലും വെള്ളാപ്പള്ളിക്ക്പങ്ക്: ബിജു രമേശ്‌

 തിരുവനന്തപുരം: ശിവഗിരി മഠത്തിലെ പ്രീതാത്മാനന്ദ സ്വാമിയുടെ തിരോധാനത്തിലും വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്ന് ബിജു രമേശ് ആരോപിച്ചു. ഇക്കാര്യത്തെക്കുറിച്ച് സത്യസന്ധരായ ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ സ്വാമി സൂക്ഷ്മാനന്ദക്കും പങ്കുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments