HomeNewsLatest Newsരാജീവ്‌ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സ്‌റ്റഡീസ് അവാർഡ് ദാനം 31 ന് പാലായിൽ

രാജീവ്‌ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സ്‌റ്റഡീസ് അവാർഡ് ദാനം 31 ന് പാലായിൽ

 

പാലാ: സംസ്‌ഥാനത്തെ രാഷ്‌ട്രീയ-സാമൂഹിക-മാധ്യമരംഗങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്‌്ക്കുന്നവരെ ആദരിക്കാന്‍ രാജീവ്‌ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സ്‌റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 23-ാമത്‌ അവാര്‍ഡ്‌ദാനം 31-ന്‌ വൈകുന്നേരം നാലിന്‌ കിഴതടിയൂര്‍ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടക്കും. കെ.എം. മാണി എം.എല്‍.എ. അധ്യക്ഷതവഹിക്കുന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പുരസ്‌കാരം സമര്‍പ്പിക്കും. എ. സമ്പത്ത്‌ എം.പി, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ, കെ.ആര്‍. ഷിബുകുമാര്‍, റിജോ ജോസഫ്‌, സി.എസ്‌. ജോസഫ്‌, രമേഷ്‌ ബി. വെട്ടിമറ്റം, ജി. രഞ്‌ജിത്‌, ബാബു സല്‍ക്കാര്‍, ഡോ. തോമസ്‌ വാവാനിക്കുന്നേല്‍, വി. ജയകുമാര്‍, ഏലിക്കുട്ടി ജോസഫ്‌ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.

തലേന്നുവരെ കൂടെ ജോലി ചെയ്തവന്റെ മൃതദേഹം അടക്കുന്നതിനു മുൻപേ പലിശപ്പിരിവിനായി ഓഫീസ് തുറന്നു…. തൊടുപുഴയിൽ പണമിടപാട് സ്ഥാപനത്തിന് നാട്ടുകാർ കൊടുത്ത പണി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ! വീഡിയോ കാണാം

പാഞ്ഞുവന്ന ആ കാറിനു മുൻപിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഈ അച്ഛൻ ചെയ്ത സാഹസികതയ്ക്കു മുന്നിൽ ലോകം തല കുനിക്കുന്നു ! ശ്വാസം നിലച്ചുപോകുന്ന ഒരു വീഡിയോ !

നായികമാരെല്ലാം തുണി ഉരിയുന്നവരാണെന്നാണോ താങ്കൾ കരുതുന്നത് ? പ്രശസ്ത സംവിധായകനെതിരേ ആഞ്ഞടിച്ച് നയൻ‌താര !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments