HomeNewsLatest Newsപിണറായി വിജയന്‍ ഉള്‍പ്പെടെ 27 രാഷ്ട്രീയ നേതാക്കന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നു; വെളിപ്പെടുത്തലുമായി അനില്‍ അക്കര

പിണറായി വിജയന്‍ ഉള്‍പ്പെടെ 27 രാഷ്ട്രീയ നേതാക്കന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നു; വെളിപ്പെടുത്തലുമായി അനില്‍ അക്കര

മുഖ്യമന്ത്രി പിണറായി വിജയന്റേതടക്കം 27 രാഷ്ട്രീയ നേതാക്കന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം. നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെ അനില്‍ അക്കരയാണ് ഇക്കാര്യം ഉന്നയിച്ചത്. ബിഎസ്എന്‍എല്ലില്‍ പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്നും അനില്‍ അക്കര സഭയില്‍ വ്യക്തമാക്കി. സിപിഐഎം നേതാക്കള്‍ക്ക് പോലും ഇതില്‍ നിന്നും രക്ഷയില്ല. 27 സിപിഐഎം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ട്. പൊലീസ് ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കുന്നില്ല.

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments