HomeSportsഇന്ത്യന്‍ വെല്‍സ് ടെന്നീസ് :റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍

ഇന്ത്യന്‍ വെല്‍സ് ടെന്നീസ് :റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍

ഇന്ത്യന്‍ വെല്‍സ്: മുന്‍ ലോക ഒന്നാം നമ്ബര്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്ബ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. സ്വന്തം നാട്ടുകാരനായ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയാണ് മൂന്നാം റൗണ്ടില്‍ നദാലിന്റെ എതിരാളി. അര്‍ജന്റീനയുടെ ഗ്വിഡോ പെല്ലയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പാനിഷ് താരത്തിന്റെ ഈ മുന്നേറ്റം. സ്കോര്‍: 6-3, 6-2.

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments