HomeNewsLatest Newsജിഷ വധക്കേസ് പ്രതി ലൈംഗിക വൈകൃതങ്ങളുടെ ആശാൻ; ലൈംഗിക ബന്ധം കഴിഞ്ഞാൽ രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിക്കുന്നത് വിനോദം

ജിഷ വധക്കേസ് പ്രതി ലൈംഗിക വൈകൃതങ്ങളുടെ ആശാൻ; ലൈംഗിക ബന്ധം കഴിഞ്ഞാൽ രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിക്കുന്നത് വിനോദം

കൊച്ചി: ലൈംഗിക വൈകൃതങ്ങളുടെ ആശാനാണ് ജിഷ വധക്കേസിലെ പ്രതിയെന്ന് പോലീസ്. അമിനൂർ ഇസ്ലാമിനു ഭാര്യമാർ രണ്ടാണ്. ലൈംഗിക ബന്ധം കഴിഞ്ഞാൽ രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് ആനന്ദിക്കും. മൃഗങ്ങളെയും ഇയാൾ ലൈംഗിക വൈകൃതത്തിന് ഉപയോഗിച്ചെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഒരു ഭാര്യയിൽ നാലു വയസുള്ള മകനുണ്ട്. 18 വയസുള്ള ഒരാളുടെ അമ്മയാണ് മറ്റൊരു ഭാര്യ. ഇതിൽ അസാമിലെ വീട്ടിൽ കഴിയുന്ന ഭാര്യയുടെ മൊഴിയെടുത്തപ്പോഴാണ് ലൈംഗിക വൈകൃതത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. കത്തികൊണ്ട് തന്റെ രഹസ്യഭാഗങ്ങളിൽ പതിവായി മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യഭാഗങ്ങളിൽ മുറിവേറ്റ് ചികിത്സയിലായവരെ തേടി അന്വേഷണസംഘം പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലുമുള്ള ആശുപത്രികൾ കയറിയിറങ്ങി. ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെ ചില സുഹൃത്തുകൾ അമിനൂർ ആടിനെ ലൈംഗിക വൈകൃതത്തിനായി ഉപയോഗിച്ചെന്ന് മൊഴി നൽകി. ഇതിനു ശേഷം ആടിന്റെ രഹസ്യഭാഗം ചെത്തിക്കളഞ്ഞു. ഇത് ശരിയാണെന്ന് അനേഷണ സംഘം കണ്ടെത്തി. ഇതാണ് പിന്നീട് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.comlike copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments