HomeNewsLatest Newsഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വര്‍ഗ്ഗീസും ഭര്‍ത്താവും അറസ്റ്റില്‍

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വര്‍ഗ്ഗീസും ഭര്‍ത്താവും അറസ്റ്റില്‍

ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗ്ഗീസിനെയും ഭര്‍ത്താവും നടനുമായ ജോണിനെയും സാംസണ്‍ ആന്റ് സണ്‍അറസ്റ്റ് ചെയ്തു. കമ്ബനി ഡയറക്ടര്‍ ജോണ്‍, ധന്യമേരി വര്‍ഗ്ഗീസ്, സഹോദരന്‍ സാമുവല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ ധന്യയുടെ പിതാവ് ജേക്കബ് സാംസണെ അറസ്റ്റ് ചെയ്തിരുന്നു. നാഗര്‍കോവിലില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്.

 

 
100 കോടി രൂപയുടെ ഫ്ലാറ്റ് തട്ടിപ്പ് നടത്തിയെന്നാണ് സൂചന. തിരുവനന്തപുരത്തെ മൂന്ന് പോലീസ് സ്റ്റേഷനുകളിലായി എത്തിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നേവ കാസില്‍ എന്ന ഫ്ലാറ്റ് നിര്‍മ്മാണം തുടങ്ങി 2014ല്‍ പൂര്‍ത്തിയാക്കി നല്‍കാം എന്ന വാഗ്ദാനത്തിന്റെ പുറത്ത് പണം തട്ടിയെന്നാണ് കേസ്.

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

അര്ധരാത്രിക്കു ശേഷം വെള്ളയും വെള്ളയുമായി ആ രൂപം വരും…. രാവിലെ വീടിനു മുന്നിൽ ചോരപ്പാടുകൾ മാത്രം… ആലപ്പുഴയിൽ ഒരു ഗ്രാമത്തെ വിറപ്പിച്ച പ്രേതശല്യത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments