HomeNewsLatest Newsഅടൂരിലെ അക്രമം; അഞ്ചുപേർ അറസ്റ്റിൽ; അക്രമം നടത്തിയത് കരുതിക്കൂട്ടി

അടൂരിലെ അക്രമം; അഞ്ചുപേർ അറസ്റ്റിൽ; അക്രമം നടത്തിയത് കരുതിക്കൂട്ടി

അടൂരിലെ അക്രമ സംഭവങ്ങളില്‍ ആര്‍എസ്എസ് നേതാക്കള്‍ അടക്കം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താലൂക്ക് കാര്യവാഹക് അഭിലാഷ്, സഹകാര്യവാഹക് അരുണ്‍ ശര്‍മ്മ, ബിജെപി മണ്ഡലം സെക്രട്ടറി ശരത് ചന്ദ്രന്‍, രാകേഷ് ,അനീഷ് എന്നിവരെയാണ് അടൂര്‍ ഡിവൈഎസ് പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതികള്‍ സഞ്ചരിച്ചിരുന്ന അഞ്ച് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനായി ബോംബുകള്‍ എത്തിച്ചതും ഉപയോഗിച്ചതും ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കണ്ടെത്തി. കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments