HomeNewsLatest Newsയുപിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിൽ വാഹനം ഇടിച്ചുകയറി 9 പേര്‍ മരിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്

യുപിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിൽ വാഹനം ഇടിച്ചുകയറി 9 പേര്‍ മരിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്

ഉത്തര്‍പ്രദേശിലെ ലാഖിംപൂരില്‍ 17 പേര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറി 9 പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ഷാജഹാന്‍പൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments