HomeNewsLatest Newsഹരിയാനയിലെ ദളിത്‌ ബാലന്റെ മരണം ആത്മഹത്യ? തൂങ്ങി മരിച്ചതാണെന്നു പോലീസ്

ഹരിയാനയിലെ ദളിത്‌ ബാലന്റെ മരണം ആത്മഹത്യ? തൂങ്ങി മരിച്ചതാണെന്നു പോലീസ്

ഹരിയാന: ഹരിയാനിയിലെ ഗൊഹാന സ്വദേശിയെ  കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത് ആത്മഹത്യ എന്നു പോലീസ്. ബാലൻ തൂങ്ങി മരിച്ചതാവാം എന്ന നിഗനത്തിലാണ് പോലീസ്.

പ്രാവിനെ മോഷിടിച്ചുവെന്ന് ആരോപിച്ച്  ബുധനാഴ്ച പോലീസ് ബാലനെ അറസ്റ്റ് ചെയ്യുകയും ക്രൂരമായി  മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതേത്തുട ർന്നായിരുന്നു ബാലനെ മരിച്ച നിലയിൽ കണ്ടത്. എന്നാൽ ബാലൻ പോലീസ് സ്റ്റേഷനിൽ നിന്നും ഓടി പോയെന്നും പിന്നീട തൂങ്ങി മരിച്ചു എന്നുമാണ് പോലീസ് നല്കുന്ന വിവരം.

കുട്ടിയുടെ ശരീരത്തിൽ പുതിയ മുറിവുകൾ ഒന്നും ഇല്ലായിരുന്നു എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പ്രകാരം ഇത് ആത്മഹത്യ തന്നെയാണെന്നും ഉന്നത് പോലീസ്  തലവൻ പറഞ്ഞു. 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments