HomeNewsLatest Newsവെള്ളപ്പള്ളിക്കെതിരെ വീണ്ടും വി എസ്; വെള്ളാപ്പള്ളി കൊള്ളപ്പലിശക്കാരനായ ഷൈലോക്ക്

വെള്ളപ്പള്ളിക്കെതിരെ വീണ്ടും വി എസ്; വെള്ളാപ്പള്ളി കൊള്ളപ്പലിശക്കാരനായ ഷൈലോക്ക്

തിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി വീണ്ടും വി. എസ് രംഗത്ത്. വെള്ളാപ്പള്ളി കൊള്ളപ്പലിശക്കാരനായ ഷൈലോക്ക് ആണെന്നാണ് വി എസ് പറഞ്ഞത്. ഷൈലോക്ക് വെള്ളാപ്പള്ളിയെക്കണ്ടാൽ തൊഴുമെന്നും വി. എസ് തിരുവനന്തപുരത്ത് പറഞ്ഞു. ലോക പ്രശസ്ത എഴുത്തുകാരൻ ഷേക്സ്പിയറിന്റെ കഥാപാത്രമാണ് കൊള്ളപ്പലിശക്കാരനായ ഷൈലോക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments