മധ്യപ്രദേശിൽ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്ത്ഥിനിയായെ പെണ്‍കുട്ടിയെ ഒറ്റയ്ക്കാക്കി മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി. ഈ സമയം നോക്കിയാണ് ബന്ധുവായ രവീന്ദര്‍ ചധര്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സാഗര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ച് 31ന് സാഗര്‍ ജില്ലയില്‍ തന്നെ പതിനഞ്ച് വയസുകാരി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു
മധ്യപ്രദേശില്‍ പത്താംക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു
RELATED ARTICLES