HomeNewsLatest Newsനോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു

നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു

കോട്ടയം : പ്രശസ്ത നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു. കോട്ടയം സംക്രാന്തിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ മൂന്നരയ്ക്ക് പാറമ്പുഴ ബേദ്‍ലഹേം പള്ളിയില്‍. മനോരമ, മംഗളം എന്നിങ്ങനെ 13 വാരികകളില്‍ ഒരേ സമയം നോവലുകള്‍ എഴുതിയിരുന്നു. ലക്ഷംവീട്, അഞ്ചു സുന്ദരികള്‍, ഞാലിപ്പഴം, കരിമ്പ്, മെയ്ദിനം തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. കരിമ്പ്,മെയ്ദിനം എന്നിവ പിന്നീട് സിനിമയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments