HomeNewsShortഇന്ത്യയെ ഒരു നിമിഷം കൊണ്ട് ആക്രമിക്കാനുളള ആണവശക്തി തങ്ങള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞെന്ന് വ്യക്തമാക്കി പാകിസ്താന്‍

ഇന്ത്യയെ ഒരു നിമിഷം കൊണ്ട് ആക്രമിക്കാനുളള ആണവശക്തി തങ്ങള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞെന്ന് വ്യക്തമാക്കി പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇന്ത്യയെ ഒരു നിമിഷം കൊണ്ട് ആക്രമിക്കാനുളള ആണവശക്തി തങ്ങള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞെന്ന് വ്യക്തമാക്കി പാകിസ്താന്‍. ആണവോര്‍ജ പദ്ധതിയുടെ പിതാവ് ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍ രംഗത്ത്. ആണവോര്‍ജ രംഗത്ത് വന്‍ ശക്തിയായി മാറിയ പാകിസ്താന്‍ റാവല്‍പിണ്ടിയ്ക്ക് സമീപമുളള കഹൂട്ടയില്‍ നിന്ന് ഡല്‍ഹിയെ ആക്രമിക്കാന്‍ ഇനി നിമിഷനേരം മതിയെന്നും ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍ പറഞ്ഞു. 1998 ല്‍ അബ്ദുള്‍ ഖദീര്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന പാകിസ്താന്റെ ആദ്യ ആണവപരീക്ഷണത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് ഖാന്‍ ഇക്കാര്യം പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments