HomeNewsLatest Newsഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിക്കൊന്നു

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിക്കൊന്നു

ന്യൂഡൽഹി: ന്യൂഡൽഹിയിൽ വീണ്ടും ബലാൽസംഗം. ഹരിയാനയിൽ പ്രായ പൂർത്തി യാകാത്ത പെണ്‍കുട്ടിയെയാണ് ഒരു കൂട്ടം ആളുകൾ ചേർന്ന് പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. ഹരിയാന സേനാപതി സ്വദേശിയാണ് പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടി.ഇന്നലെ പെണ്‍കുട്ടിയെ  തട്ടികൊണ്ട് വന്ന ശേഷം പീഡിപ്പിച്ച് കൊലപ്പെടു ത്തുകയായിരുന്നു.

സംഭവത്തിൽ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments