HomeNewsLatest Newsജിയോ ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചു; ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചത് യാതൊരു മുന്നറിയിപ്പുമില്ലാതെ

ജിയോ ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചു; ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചത് യാതൊരു മുന്നറിയിപ്പുമില്ലാതെ

ജിയോ ഫോണ്‍ ബുക്കിങ്ങ് തത്കാലത്തേക്ക് നിര്‍ത്തി വെച്ചു. മുന്‍കൂട്ടി അറിയിക്കാതെയാണ് കമ്ബനി ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചത്. ‘മില്യന്‍ കണക്കിനാളുകള്‍ ഇതിനോടകം ഫോണ്‍ ബുക്ക് ചെയ്തു’ എന്ന അറിയിപ്പാണ് ഇപ്പോള്‍ സൈറ്റിലുള്ളത്. ഒട്ടേറെ ആളുകള്‍ 500 രൂപ മുടക്കി ഫോണ്‍ ബുക്ക് ചെയ്തുവെന്ന് ജിയോ അധികൃതര്‍ അറിയിച്ചു.

യാതൊരു സൂചനകളുമില്ലാതെയാണ് ബുക്കിങ്ങ് നിര്‍ത്തിവെച്ചത്.ബുക്കിങ്ങ് എന്നാണ് പുന:രാരംഭിക്കുകയെന്ന് പിന്നീട് അറിയിക്കും എന്നാണ് വെബ്സൈറ്റില്‍ കാണുന്ന അറിയിപ്പ്. ബുക്ക് ചെയ്യാന്‍ പറ്റാത്തവര്‍ക്ക് ഇനിയും അവസരം ലഭിക്കുമെന്ന് ചുരുക്കം. എസ്‌എംഎസിലൂടെ ജിയോ ഫോണ്‍ ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

എസ്‌എംഎസ് വഴി ബുക്ക് ചെയ്യേണ്ടത് ഇങ്ങനെയാണ്: നിങ്ങളുടെ പിന്‍ കോഡ്നിങ്ങളുടെ പ്രദേശത്തെ ജിയോ സ്റ്റോര്‍ കോഡ് ടൈപ്പ് ചെയ്യുക. ഇത് 7021170211 എന്ന നമ്ബറിലേക്ക് എസ്‌എംഎസ് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments