HomeNewsLatest Newsകേരള ബ്ലാസ്റ്റെഴ്സിനെതിരെ സുശാന്ത് മാത്യു; ബ്ലാസ്റ്റെഴ്സ് ലാഭം മാത്രം നോക്കുന്നു

കേരള ബ്ലാസ്റ്റെഴ്സിനെതിരെ സുശാന്ത് മാത്യു; ബ്ലാസ്റ്റെഴ്സ് ലാഭം മാത്രം നോക്കുന്നു

കേരള ബ്ലാസ്റെഴ്സിനെതിരെ പൂനെ എഫ് സി താരവും മലയാളിയുമായ സുശാന്ത് മാത്യു. ഗുരുതരമായ ആരോപണങ്ങളാണ് സുശാന്ത് ബ്ലാസ്റെഴ്സിനെതിരെ നടത്തിയത്. ബ്ലാസ്റ്റെഴ്സ് ലാഭം മാത്രം നോക്കുന്ന കമ്പനിയാണ്. പണം നോക്കി അവർ മികച്ച താരങ്ങളെ കൈവിട്ടു. പുതിയ താരങ്ങൾ വന്നതോടെ ഒരു ടീമായി കളിക്കാനുള്ള കോമ്പിനേഷൻ നഷ്ടപെട്ടു. പുതിയ താരങ്ങൾക്ക് പരസ്പരം ഒത്തിണക്കത്തോടെ  കളിക്കാൻ സമയം കിട്ടുന്നില്ല. സുശാന്ത് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments