HomeNewsLatest Newsകേരള കോണ്‍ഗ്രസ്സിൽ ഭിന്നത; മാണി മന്ത്രിപദം ഒഴിയണം

കേരള കോണ്‍ഗ്രസ്സിൽ ഭിന്നത; മാണി മന്ത്രിപദം ഒഴിയണം

പാലാ : ബാർ കോഴക്കേസ്സുമായി ബന്ധപ്പെട്ട് മാണിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ കേരള കോണ്‍ഗ്രസ്സിൽ ഭിന്നത. നിയമ വകുപ്പങ്കിലും മാണി  ഒഴിയണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ആരോപണമുയർന്നപ്പോൾതന്നെ രാജി വച്ചിരുന്നെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. വിഷയം പാർട്ടി ചർച്ച ചെയ്യണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുൻ M L A പി സി ജോസഫ്‌, കെ എം മാണിക്കും പി ജെ ജോസഫിനും കത്തയക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments