HomeNewsLatest Newsകറവ വറ്റിയ കന്നുകാലികളെ കൊന്നുതിന്നുന്നത് പുണ്യം: നടൻ മധു

കറവ വറ്റിയ കന്നുകാലികളെ കൊന്നുതിന്നുന്നത് പുണ്യം: നടൻ മധു

തിരുവനന്തപുരം :കഴിഞ്ഞ കുറച്ചു നാളുകളായി പശുവിനെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് വൻചർച്ചകളാണ് നടക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. എന്നാൽ , ബീഫ്‌ നിരോധനത്തോട്‌ തനിക്ക്‌ യോജിപ്പില്ലെന്ന്‌ നടന്‍ മധു. കറവ വറ്റിയതും വണ്ടി വലിക്കുന്നതുമായ കന്നുകാലികളെ കൊന്നുതിന്നുന്നത്‌ പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യകാരന്മാരും സിനിമാ പ്രവര്‍ത്തകരും ലഭിച്ച പുരസ്‌കാരങ്ങള്‍ പ്രതിഷേധത്തിന്റെ പേരില്‍ തിരിച്ചു നല്‍കുന്നതിനോട്‌ യോജിപ്പില്ലെന്നും വളരെ കഷ്‌ടപ്പെട്ടാണ്‌ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതെന്നും അത് തിരിച്ചു നല്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments