HomeAround KeralaThiruvananthapuramചാത്തന്നൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ യുവാവ് പ്രണയം നടിച്ചു വിളിച്ചിറക്കി ചെയ്ത കാര്യങ്ങൾ.......

ചാത്തന്നൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ യുവാവ് പ്രണയം നടിച്ചു വിളിച്ചിറക്കി ചെയ്ത കാര്യങ്ങൾ…….

 

എന്നെങ്കിലും അവസാനിക്കുമോ കേരളത്തിൽ പീഡനം? എന്നെങ്കിലും പഠിക്കുമോ നമ്മുടെ കുട്ടികൾ ? ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി കടത്തികൊണ്ടു പോയി പീഡിപ്പിച്ച ശേഷം പോലീസ് സ്റ്റേഷന് സമീപം വഴിയിൽ ഉപേക്ഷിച്ചു. പ്രതിയായ യുവാവിനെ കൊട്ടിയം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ കടമാൻതോട്ടം അനിലാ നിവാസിൽ അപ്പിലു എന്നു വിളിക്കുന്ന അഖിൽ 22 ആണ് അറസ്റ്റിലായത്.

 

 

 
ഇക്കഴിഞ്ഞ 17നാണ് വരിഞ്ഞം സ്വദേശിയായ പെൺകുട്ടിയെ ഇയാൾ കടത്തികൊണ്ടുപോയത്. ക്ഷേത്രത്തിലേക്കെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. 17 ന് കടത്തികൊണ്ടു പോയ പെൺകുട്ടിയെ മണ്ണറ, നെടുങ്ങോലം എന്നിവിടങ്ങളിലുള്ള ബന്ധുവീടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഇയാൾ പെൺകുട്ടിയെ ചാത്തന്നൂർ പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments