HomeAround KeralaPalakkadസ്കൂളിൽ തലകറങ്ങി വീണ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച സ്കൂൾ അധികൃതർ ഞെട്ടി !

സ്കൂളിൽ തലകറങ്ങി വീണ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച സ്കൂൾ അധികൃതർ ഞെട്ടി !

 

സ്കൂളിൽ തലകറങ്ങി വീണ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച സ്കൂൾ അധികൃതർ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്നറിഞ്ഞു ഞെട്ടി. പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അകലമവാരം ഏലാക്ക് മൂപ്പന്‍ചോല ഇടക്കുളം വീട്ടില്‍ സിനില (30)നെ അറസ്റ്റ് ചെയ്തു. സ്കൂളില്‍ തലകറങ്ങിവീണ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്നു മനസിലായത്. െൈചല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി യുവാവ് കഴിഞ്ഞ രണ്ടുവര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുട്ടികളുടെ നേരെയുള്ള അതിക്രമം, മാനഭംഗം, പട്ടികജാതിക്കാര്‍ക്കു നേരെയുള്ള അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു സിനിലിന്‍റെ പേരില്‍ കേസെടുത്തിരിക്കുന്നത്. എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സനലിനെ അറസ്റ്റ് ചെയ്തത്. മലമ്പുഴ പോലീസ് കേസെടുത്തു.

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments