HomeAround Keralaഅടയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് മാനസികവെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി തല്ലിച്ചതച്ചു; സംഭവം പാലക്കാട്

അടയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് മാനസികവെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി തല്ലിച്ചതച്ചു; സംഭവം പാലക്കാട്

അടക്ക മോഷ്ടിച്ചു എന്ന് ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്നയാളെ അതിക്രൂരമായി തല്ലിച്ചതച്ചതായി പരാതി. പാലക്കാട്ശ്രീ ശ്രീകൃഷ്ണപുരത്താണ് സംഭവം. കൃഷ്ണപുരം സ്വദേശി മുരളീധരനെയാണ് ക്രൂരമായി മർദിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാർ ആണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments