HomeNewsShortവിവാഹ വാഗ്ദാനം നൽകി; പക്ഷെ ലൈംഗികപീഡനം നടന്നിട്ടില്ല; വിവാഹം കഴിച്ചതും മകനുള്ളതും മറച്ചുവെച്ചു: പീഡനക്കേസിൽ നടൻ...

വിവാഹ വാഗ്ദാനം നൽകി; പക്ഷെ ലൈംഗികപീഡനം നടന്നിട്ടില്ല; വിവാഹം കഴിച്ചതും മകനുള്ളതും മറച്ചുവെച്ചു: പീഡനക്കേസിൽ നടൻ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ നടനും ചലച്ചിത്ര താരവുമായ ഷിയാസ് കരീം പോലീസിന് നൽകിയ മൊഴി പുറത്ത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും വിവാഹ വാഗ്ദാനം മാത്രമാണ് നൽകിയതെന്നുമാണ് ഷിയാസ് പോലീസിനോട് പറഞ്ഞത്. ഷിയാസിനെ 12 മണിയോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. പീഡന കേസിൽ കഴിഞ്ഞ ദിവസമാണ് ചന്ദേര പോലീസിന്റെ പിടിയിലാകുന്നത്. തുടർന്ന് ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ കാസർകോട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments