HomeAround KeralaKozhikodeസ്ഥാനാർഥിയെ വാട്സാപ്പിലൂടെ മോശമായി ചിത്രീകരിച്ചു; ഒരാൾ അറസ്റ്റിൽ

സ്ഥാനാർഥിയെ വാട്സാപ്പിലൂടെ മോശമായി ചിത്രീകരിച്ചു; ഒരാൾ അറസ്റ്റിൽ

തിരുവമ്പാടി ∙ ഗ്രാമപഞ്ചായത്ത് മരക്കാട്ടുപുറം വാർഡിലെ ബിജെപി വനിതാ സ്ഥാനാർഥിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മോശമായി ചിത്രീകരിച്ചു വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിനു  മരക്കാട്ടുപുറം ഒതയമംഗലത്ത് രമേശിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ അപമാനകരമായ പ്രചാരണം നടത്തി എന്ന വനിതാ സ്ഥാനാർഥിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments