HomeAround KeralaKollamപ്രതിശ്രുത വധു 'ചേട്ടാ' എന്നു വിളിച്ചില്ല; പരാതി വനിതാകമ്മീഷനിൽ വരെ എത്തി !

പ്രതിശ്രുത വധു ‘ചേട്ടാ’ എന്നു വിളിച്ചില്ല; പരാതി വനിതാകമ്മീഷനിൽ വരെ എത്തി !

തിരുവനന്തപുരം കാരനും കൊല്ലംകാരി യുവതിയുമായി വിവാഹം ഉഉറപ്പിച്ചത് ഏതാനും നാൾ മുൻപായിരുന്നു. ഇപ്പോഴത്തെ നാട്ടുനടപ്പനുസരിച്ച് ഇരുവരും തമ്മില്‍ ഫോണ്‍വിളിയും തുടങ്ങി. എന്നാൽ, ഫോണ്‍വിളിക്കിടെ ഉണ്ടായ രസകരമായ സംഭവങ്ങൾ അടിയിലേക്കും പിന്നീട് കളയാം ഉടക്കി പിരിയുന്നതുവരെയും എത്തി.

 

 
രസകരമായ ആ സംഭവം ഇങ്ങനെ: വരന് വധുവിനെക്കാള്‍ ഒന്‍പതു വയസ് കൂടുതലുണ്ട്. എന്നാല്‍ ഫോണ്‍വിളിക്കുമ്പോള്‍ യുവതി വരനെ പേരു മാത്രമേ വിളിക്കൂ. ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടി പേരു വിളിക്കുന്നതില്‍ യുവാവിന് അമര്‍ഷം ഉണ്ടായിരുന്നു. പലകുറി യുവാവ് താക്കീത് ചെയ്തിട്ടും പെണ്‍കുട്ടിയുടെ സ്വഭാവം മാറിയില്ല. ഇതുമാത്രമല്ല, യുവാവിനെ ഫോണില്‍ കിട്ടിയില്ലെങ്കില്‍ പെണ്‍കുട്ടി ബന്ധുക്കളെയെല്ലാം വിളിച്ചു ശല്യപ്പെടുത്തും. ശല്യം സഹിക്കവയ്യാതെ യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറി. ഇതോടെ രണ്ടുകൂട്ടരുടെയും ബന്ധുക്കള്‍ തമ്മില്‍ പൊരിഞ്ഞ അടിയായി.

 

 
അടി മൂത്തതോടെ, പരാതി വനിതാ കമ്മീഷനിലെത്തി. വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിനുള്ള ഓഡിറ്റോറിയവും സദ്യയ്ക്കുള്ള കരാറും നല്കിയിരുന്നു. ഇതോടെ വിവാഹം എങ്ങനെയെങ്കിലും നടത്താന്‍ മാധ്യസ്ഥ ചര്‍ച്ചയും തുടങ്ങി. എന്നാല്‍ വരന്‍ അടുത്തില്ല. ഒടുവിൽ പണം കൊടുത്ത് വരാനും കൂട്ടരും രക്ഷപ്പെട്ടു.

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments