HomeAround Keralaകുടുംബവഴക്ക്: മൂന്നു വയസ്സുകാരിയുടെ മേൽ തിളച്ച മീൻകറിയൊഴിച്ച് മുത്തച്ഛന്റെ പ്രതികാരം !

കുടുംബവഴക്ക്: മൂന്നു വയസ്സുകാരിയുടെ മേൽ തിളച്ച മീൻകറിയൊഴിച്ച് മുത്തച്ഛന്റെ പ്രതികാരം !

കുടുബ വഴക്കിനെത്തുടർന്ന് മൂന്ന് വയസുകാരിയുടെ ശരീരത്തിൽ തിളച്ച മീൻ കറി ഒഴിച്ച മുത്തച്ഛനും പിതൃസഹോദരിയും അറസ്റ്റിൽ. കൊല്ലം കണ്ണനെല്ലുരിലാണ് മൂന്നു വയസുകാരിക്ക് നേരെ ക്രൂരത ചെയ്തത്. സംഭവത്തിൽ മുത്തച്ഛനും പിതൃസഹോദരിയ്ക്കും എതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.

വഴക്ക് ഉണ്ടായതിനു പിന്നാലെ മുത്തച്ഛനും പിതൃ സഹോദരിയും ചേർന്ന് തിളച്ച മീൻ കറി കുഞ്ഞിന്റെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. 35 ശതമാനം പൊള്ളലേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments