HomeAround Keralaബംഗളുരുവിൽ മലയാളി യുവതിയെ പ്രഷർകുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഒപ്പം താമസിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളുരുവിൽ മലയാളി യുവതിയെ പ്രഷർകുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഒപ്പം താമസിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ

മലയാളി യുവതിയെ ഒപ്പം താമസിച്ചിരുന്ന പങ്കാളി പ്രഷർ കുക്കർ കൊണ്ട്തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് ബംഗളുരുവിൽ കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതി തത്ക്ഷണം മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവർ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments