HomeHealth Newsക്യാൻസറിന്റ ആദ്യലക്ഷണം അറിയാം.......മൂത്രം ഇങ്ങനെയാണോ എന്നു നോക്കിയാൽ മാത്രം മതി !

ക്യാൻസറിന്റ ആദ്യലക്ഷണം അറിയാം…….മൂത്രം ഇങ്ങനെയാണോ എന്നു നോക്കിയാൽ മാത്രം മതി !

പലപ്പോഴും തുടക്കത്തില്‍ തിരിച്ചറയാനാകാത്തതാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വരുന്ന ക്യാന്‍സറുകള്‍ വ്യത്യസ്തങ്ങളാണ്.

സ്ത്രീകളിലിത് ബ്രെസ്റ്റ്, യൂട്രസ് ക്യാന്‍സറുകളുടെ ഗണത്തില്‍ വരും. പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറും.

പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെ ആണ് എന്ന് നോക്കാം

1,പുരുഷന്മാരിലെ ഇടയ്ക്കിടെയുള്ള മൂത്രശങ്ക പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണമാണെന്നു പറയാം. ഇത് സ്ഥിരം അനുഭവപ്പെടുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കാം.

2,രാത്രിയില്‍ പല തവണ മൂത്രമൊഴിയ്ക്കാന്‍ എഴുന്നേല്‍ക്കേണ്ടിയും വരുന്നതും മൂത്രശങ്ക വര്‍ദ്ധിയ്ക്കുന്നതും പ്രോസ്റ്റെറ്റ് കാന്‍സര്‍ ലക്ഷണങ്ങള്‍ ആണ്.

3,മൂത്രമൊഴിയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതും പതുക്കെയോ തുള്ളികളായോ ആണ് മൂത്രം പോവുകന്നത് എങ്കിലും . ഇത്തരം ഘട്ടത്തില്‍ ഇത് പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന്റെ പ്രശ്‌നങ്ങളാകാന്‍ സാധ്യത ഉണ്ട്.

4,പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ് മൂത്രമൊഴിയ്ക്കുമ്പോള്‍ മൂത്രത്തിന്റെ ഗതി മാറുന്നത്, ഒരു വശത്തു നിന്നും മറുവശത്തേയ്ക്കു പോകുന്നതും ഇതിനാല്‍ ആയേക്കാം.

5, പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് മൂത്രത്തില്‍ രക്തം.

6,പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ മറ്റു ലക്ഷണങ്ങള്‍ ഉദ്ധാരണത്തിലും സ്ഖലനത്തിലുമുണ്ടാകുന്ന വ്യത്യാസങ്ങളും, ലിംഗത്തില്‍ നിന്നും പുറപ്പെടുവിയ്ക്കുന്ന സ്രവത്തിലുണ്ടാകുന്ന വ്യത്യാസവും കാന്‍സര്‍ ലക്ഷണങ്ങള്‍ ആണ്.

7 . അത് പോലെ തന്നെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പടരുന്നതിന്റെ ലക്ഷണമാണ് ഈ ഭാഗത്തോടു ചേര്‍ന്ന എല്ലുകളിലുണ്ടാകുന്ന വേദന.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments